സാം വഴയില
ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജണൽ പാസ്റ്ററും സോണൽ സെക്രട്ടറിയുമായ പാസ്റ്റർ എം.പി ജോസഫിന്റെ മരുമകൻ
പാസ്റ്റർ സുനു കെ. ശാമൂവേൽ ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.
ഇന്ന് ഉച്ചയ്ക്കുശേഷം ഭവനത്തിലെ (വട്ടപ്പാറ) ശുശ്രൂഷകൾ പൂർത്തീകരിച്ച് വൈകുന്നേരത്തോടെ കോട്ടയത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതായിരിക്കും.
സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച പാമ്പാടിയിൽ വച്ചു നടക്കും . ദു:ഖിതരായ കുടുംബ അംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.




