ജി.എം തിരുവനന്തപുരം ബ്യൂറോ
സ്പിക്ക് ഫോർ ഐ.പി.സി എന്ന വാട്ട് സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നാം (3/5/23) തീയതി കാസർഗോഡ് ജില്ലയിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സമാധാന സന്ദേശ റാലി ഇന്നലെ (25/5/23) തലസ്ഥാന നഗരിയായ തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിച്ചു. വൈകിട്ട് 5 മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ബഹു: എം എൽ എ എം വിൻസെന്റ് ഉത്ഘാടനം നിർവഹിച്ചു. സ്പിക്ക് ഫോർ ഐ.പി.സി. ചെയർമാൻ പാസ്റ്റർ തോമസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു.



ടീം ക്യാപ്റ്റൻ പി.വി മാത്യു പാലക്കാട്, . സബ്ബ് ക്യാപ്റ്റൻ സാം മാത്യു കൊട്ടാരക്കര , മുഖ്യാ അതിഥി ദാനിയേൽ വള്ളം കുളം, അഡ്വ: ജോൺസൻ പള്ളിക്കുന്നേൽ എം.ഐ തോമസ്, പ്രിൻസ് നിലമ്പൂർ . മറ്റ് ടീം അംഗങ്ങൾ, എന്നിവരെ കൂടാതെ ഐ.പി.സി.കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി അംഗങ്ങളായ പാസ്റ്റർ സാബു ആര്യ പള്ളിൽ പാസ്റ്റർ എൻ വിജയകുമാർ , പാസ്റ്റർ വിൽസൽ ഹെൻട്രി , പി സി ഐ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ കെ എ തോമസ്, ചർച് ഓഫ് ഗോഡ് മേഖല സൂപ്രണ്ട് പാസ്റ്റർ മാമച്ചൻ ,.വിവിധ സഭാ സംഘടന നേതാക്കൾ ആശംസകൾ അറിയിച്ചു. ജി.പി. കുറ്റിച്ചൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. ഐ.പി.സിയിലെ ഒരു കൂട്ടം പാനൽ വക്താക്കൾ സമാപന സമ്മേളനം പരാചയപ്പെടുത്തു വാൻ പലവിധ തന്ത്രങ്ങൾ മെനഞ്ഞുവെന്നും അതൊന്നും വില പോകാതെ സമ്മേളനം വൻ വിജയമാക്കി തീർത്ത ദൈവത്തിന് നന്ദി ഉണ്ടെന്നും സംഘാടകർ പറഞ്ഞു.

FOR Sale
3 BHK Fully Furnished Apartment.
East Facing.
Bedrooms Are Attached Bathrooms.
Total 4 Balconies 3 Bedroom Balcony And One Dining Room Balcony.
Including AC, Double Cot Bed, Matress And coupbords In 3 Bedrooms.
One sofa set, Dhivan cot, TV stand and showcase In Living Room.
Dining Table, Chairs And Coupbords In Dining Room.
Upper And Lower Cupboards In Kichen Area.
One Car Parking Area.St. Thomas School – 1 k.m
Dhoora dershan Kentram – 1.5 k.m
Kudappanakunn Civil Station – 2 k.m
Peroorkada – 2.5 k.m
Mannanthala – 3 k.m
Valiyamala ISRO – 10 k.m
Thiruvananthapuram Railway station – 10 k.m
Thiruvananthapuram Airport – 13 k.m
Kazhakootam – 13 k.m
Contact :- 9562305 308




