വാർത്ത: സുന്ദരേശൻ പോത്തൻകോട്

തിരുവനന്തപുരം: ഐക്യ ഇടയ പ്രയർടീം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 21-03-2026 ഈ വരുന്ന ശനിആഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1-30 മണി വരെ പോത്തൻകോട് പൊയ്കവിള പ്രയർഹൗസിൽ വച്ച് നടക്കുന്നതായിരിക്കും. മ്പ്രദർ ബെഞ്ചമൻ മോസസ് (തിരുവനന്തപുരം ) ദൈവചനം പ്രസംഗിക്കും രോഗികൾക്ക് വേണ്ടിയുള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. ഇരുപത്തിഒന്നാം തീയതി നടക്കുന്ന ഉപവാസ പ്രാർത്ഥനയിലേക്ക് ഏവരേയും സ്വാഗതം ചെയ്യു




