Home Daily news യുണൈറ്റഡ് പെന്തെക്കോസ്തു കൗൺസിൽ, എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു വൈസ് പ്രസിഡൻ്റ് (യുപി സി)

യുണൈറ്റഡ് പെന്തെക്കോസ്തു കൗൺസിൽ, എൽ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു വൈസ് പ്രസിഡൻ്റ് (യുപി സി)

0

NS Nellikunnam

പെന്തകോസ്ത് സമൂഹത്തിന്റെ പുതിയ ഒരു ഉയിർപ്പ് ആണ്
യുണൈറ്റഡ് പെന്തകോസ്തൽ കൗൺസിൽ ഈ പ്രസ്ഥനം രൂപീകരിക്കപ്പെട്ട നാൾ മുതൽ… പെന്തകോസ്ത് സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ക്ക് ശാശ്വത പരിഹാരം കാണുക
എന്ന വലിയ ദൗത്യം മാണ് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നത്..
ഐക്യം — അതാണ് നമ്മുടെ ശക്തി അതുകൊണ്ടാണ് കേരളം മുഴുവനും കമ്മറ്റികൾ രൂപീകരിക്കുവാൻ കഴിഞ്ഞതു ഏറ്റെടുത്ത പല വിഷയങ്ങളും ഒരു പരിധിവരെ സാധ്യമാക്കാൻ കഴിഞ്ഞു
കേരള മന്ത്രിസഭയുടെ നിർണായക തീരുമാനമാണ് യു പി സി LDF ന് പിന്തുണ നൽകുവാൻ തിരുമാനിച്ച തെന്നും യുപി സി കേരള വൈസ് പ്രസിഡൻ്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ പറഞ്ഞു. പെന്തകോസ്ത് സഭകളെ ഒരു പ്രത്യേക ക്രൈസ്തവ വിഭാഗമായി (Pentecostal Christian) അംഗീകരിക്കാൻ തത്വത്തിൽ അനുമതി നൽകിയതിനെ സ്വാഗതം ചെയ്യുന്നതായും പാസ്റ്റർ കൂട്ടി ചേർത്തു
ഇനി:“Pentecostal Christian” എന്ന പ്രത്യേക പേരിലാകും അറിയപ്പെടുന്നത്.
🔥 ഇതിന്റെ ഗുണങ്ങൾ 👇
Community identity ശക്തമാകും✔️ സർക്കാർ രേഖകളിൽ വ്യക്തമായ അംഗീകാരം✔️ Minority അവകാശങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താം

👉 Article 30 പ്രകാരം📌 സ്കൂൾ, കോളേജ്, ചാരിറ്റി സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനും അവകാശം📌 സ്വയം നിയന്ത്രണാവകാശം
സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സഹായങ്ങൾ എളുപ്പത്തിൽ ലഭിക്കും✔️ സർക്കാർ കമ്മിറ്റികളിൽ പ്രതിനിധിത്വം ലഭിക്കും
ഇതിനായി 3 അംഗ IAS കമ്മിറ്റി രൂപീകരിച്ചു

കേരളത്തിൽ ഏകദേശം 25–30 പെന്തകോസ്ത് സഭകൾ 25 ലക്ഷം വിശ്വാസികൾ
ഇതൊരു ചെറിയ സമൂഹമല്ല — ശക്തമായ സമൂഹമാണ്

🔥 ഇവിടെ യഥാർത്ഥ പ്രശ്നം എന്താണ്? 👇

👉 ശക്തമായി വളരുന്ന UPC👉 കൂടുതൽ അംഗങ്ങൾ👉 കൂടുതൽ പ്രവർത്തനം

👉 ഇത് ചിലർക്കു സഹിക്കാനാവുന്നില്ല

❌ വർഷങ്ങളായി ഒന്നും ചെയ്യാത്തവർ❌ ഇപ്പോൾ അസൂയ കൊണ്ട് വിറങ്ങലിക്കുന്നു

👉 വ്യാജ വാർത്തകൾ👉 തെറ്റായ പ്രചാരണങ്ങൾ👉 കരിവാരി എറിയൽ

👉 ഇതാണ് അവരുടെ ജോലി

🔥 വ്യക്തമായി പറയാം 👇

👉 ഇതുവരെ പെന്തകോസ്ത് സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാത്തവർ👉 ഇന്ന് പ്രവർത്തിക്കുന്നവരെ കണ്ടു ഭയപ്പെടുന്നു

👉 UPC വളരുന്നത് അവർക്ക് ഭീഷണിയാണ്

🔥 പക്ഷേ ഓർക്കുക 👇

👉 സത്യം നിർത്താനാവില്ല👉 പ്രവർത്തനം തടയാനാവില്ല👉 ഐക്യം തോൽക്കുകയില്ല

🙏 ഇനിയും ഒന്നിച്ച് നിന്നാൽ —നമ്മൾക്ക് നേടാനാവാത്തത് ഒന്നുമില്ല

🙏 പ്രാർത്ഥിക്കുക… പിന്തുണയ്ക്കുക… മുന്നോട്ട് പോകുക

LEAVE A REPLY

Please enter your comment!
Please enter your name here