Home breaking news ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണ സമതി നിലവിൽ വന്നു

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2026 -2027 വർഷത്തേക്കുള്ള പുതിയ ഭരണ സമതി നിലവിൽ വന്നു

0

കെ ടി ജോസഫ് പാലക്കാട്


പാലക്കാട്: ഐ പി സി പാലക്കാട് നോർത്ത് സെൻറർ 2026- 2027 വർഷത്തേക്കുള്ള പുതിയ ഭരണ സമതിയെ 2026 ജൂലെയ് 18 -ാം തിയതി ശനിയാഴ്ച ഐപിസി ശാലേം സഭയിൽ നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി അവർ ഹളുടെ നേതൃത്വത്തിൽ പാസ്റ്റർ കെവി സാം വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ്: പാസ്റ്റർ എം വി മത്തായി , വൈ: പ്രസിഡൻ്റ്: പാസ്റ്റർ കെ വി സാം
സെക്രട്ടറി :പാസ്റ്റർ കെ സിജു ജോ: സെക്രട്ടറി: ബ്രദർ കെ വി ജോർജ് കുട്ടി, ട്രഷറാർ: പാസ്റ്റർ ഫിന്നി മാത്യു, ജോ: ട്രഷറാർ: ബ്രദർ വി ജി ഡേവിഡ്, പബ്ളിസിറ്റി കൺവീനർ: Evg കെ വി അശോകൻ,
ഇവാഞ്ചലിസം ബോർഡ് കൺവീനർ : പാസ്റ്റർ കെ ടി ജോസഫ് , സെക്രട്ടറി:Evg സേതു മാധവൻ,
പി വൈ പി എ പ്രസിഡൻ്റ്: Evg ഷിജു റോയി, സെക്രട്ടറി:Evg  തോമസ് ജോർജ്, ട്രഷറാർ: Evg സിജോ പി പി,  സൺഡേ സ്കൂൾ സൂപ്രൻ്റ്: പാസ്റ്റർ സജി എബ്രഹാം, സെക്രട്ടറി:   Evg കെ ജെ കുര്യൻ,ഷെറാർ: പാസ്റ്റർ വി പി ഷിജു, മിഷൻ ബോർഡ് ചെയർമാൻ: Evg പി വി മാത്യൂ,  സെക്രട്ടറി: പാസ്റ്റർ ഫിന്നി മാത്യൂ, ഓഡിറ്റർ : ബ്രദർ വി ജി ഡേവിഡ്,
കമ്മിറ്റി മെമ്പർമാർ: പാസ്റ്റർ വി കെ സോമൻ, പാസ്റ്റർ എം വി സ്കറിയാച്ചൻ, പാസ്റ്റർ എബ്രഹാം ജേക്കബ്, പാസ്റ്റർ ജെയിംസ് എം മാത്യൂ, പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ എ ഇ ജോർജ്, പാസ്റ്റർ സുരേഷ് ജേക്കബ് , പാസ്റ്റർ മാത്യൂമ്പ് ചാക്കോ, Evg വി ജെ ശാമുവൽEvg സുബ്രമണ്യൻ, Evg കെ ടി രാജൻ
സഹോദരന്മാർ: ബ്രദർ ഇമ്മാനുവേൽ, ബ്രദർ ജോബി ബ്രദർ  ജയപാലൻ, ബ്രദർ  ജോണിക്കുട്ടി, ബ്രദ രാജു, ബ്രദർ  ബാബു, ബ്രദർ  പിസി ജോസ്, ബ്രദർ  സണ്ണി, ബ്രദർ  ഉണ്ണി, എന്നിവരെ ജനറൽ ബോഡി മീറ്റിംഗിൽ വച്ച് തിരത്തെടുത്ത് ചുമതല പ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here