Home Daily news പ്രിയന്റെ തോട്ടം പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഫിലിപ്പോസ് എബ്രഹാം നിത്യതയിൽ

പ്രിയന്റെ തോട്ടം പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഫിലിപ്പോസ് എബ്രഹാം നിത്യതയിൽ

0

വാർത്താ:- ജോമോൻ

റാന്നി: ന്യൂ ഇൻഡ്യ ദൈവ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഫിലിപ്പോസ് എബ്രഹാം കർത്താവിൽനിന്ദ്ര പ്രാപിച്ചു.ക്യാൻസർ ബാധിതനായി ശാരീരിക ക്ലേശത്തിൽ ഹോസ്പിറ്റലിൽആയിരുന്നു.ഭാര്യ: ബിജി ഫീലിപ്പോസ് .മക്കൾ റീജാ, റിജോ. മരുമകൻ: ബിബിൻ.
റാന്നി പെരുന്നാട് സ്വദേശി ആണ് .സംസ്കാരം പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here