Home Uncategorized ചക്കരപ്പറമ്പില്‍ വാഹനാപകടം; 12 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം.

ചക്കരപ്പറമ്പില്‍ വാഹനാപകടം; 12 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം.

0

വാർത്ത: ഷാജി വർഗ്ഗീസ് കലയപുരം

ചക്കരപ്പറമ്പില്‍ വാഹനാപകടം; 12 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം.എറണാകുളം ചക്കരപ്പറമ്പില്‍ ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്കേറ്റു.ഡ്രൈവർ ഉൾപ്പെടെ 4 പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന്ധ്രയിൽനിന്നെത്തിയ ശബരിമല
തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here