Home Daily news പാസ്റ്റർ പി. എം. സാമുവേലിൻ്റെ മകൾ എസ്തേർടൈറ്റസ് നിര്യാതയായി

പാസ്റ്റർ പി. എം. സാമുവേലിൻ്റെ മകൾ എസ്തേർടൈറ്റസ് നിര്യാതയായി

0

വാർത്ത: പാസ്റ്റർ ഷാജി വർഗ്ഗീസ്

ആന്ധ്രയുടെ അപ്പോസ്ഥലനും ഐ പി സി യുടെ പ്രഥമ പ്രസിഡൻ്റുമായിരുന്ന പാസ്റ്റർ പി.എം സാമുവേലിൻ്റെ മകൾ എസ്തേർ ടൈറ്റസ് [78] കാലിഫോർണിയായിൽ നിര്യാതയായി പാസ്റ്റർ സി.പി ടൈറ്റസിൻ്റെ പത്നിയായിരുന്നു. മകൻ ജെയ്സൺ ടൈറ്റസ് .മരുമകൾ മേഗൻ.

LEAVE A REPLY

Please enter your comment!
Please enter your name here