Home Daily news മണിക്കുറുകളുടെ വ്യത്യാസത്തിൽ ഒരുമയോടെ അക്കര നാട്ടിലേക്ക് പോയ ജോൺസൺ – മോളി ദബതികളുടെ ഭവനം സന്ദർശിച്ചു

മണിക്കുറുകളുടെ വ്യത്യാസത്തിൽ ഒരുമയോടെ അക്കര നാട്ടിലേക്ക് പോയ ജോൺസൺ – മോളി ദബതികളുടെ ഭവനം സന്ദർശിച്ചു

0

കെ.റ്റി ജോസഫ് പാലക്കാട്

കഴിഞ്ഞ ദിവസം ഒരേ ദിവസത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അക്കര നാട്ടിലേക്ക് യാത്രയായ ബ്രദർജോൺസൺ – സിസ്റ്റർ മോളി എന്നീ ദമ്പതികളുടെ – ഭവനത്തിൽ ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിൽ മെബർമാരായ ബ്രദർ പി.വി മാത്യൂ സാർ , ബ്രദർഎബ്രഹാം വടക്കേടത്ത്, എന്നിവരോടപ്പം ഐ.പി സി പാലക്കാട് മേഘല ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ബിനു K യും, ട്രഷറർ ബ്രദർ ജോർജ്ജ് തോമസും,എന്നിവരോടൊപ്പം ജി.എം മീഡിയ പാലക്കാട് ജില്ലാ കോർഡിനേറ്ററും ന്യൂസ് റീഡർറുമായ പാസ്റ്റർ KT ജോസഫും സന്ദർശനം നടത്തി. മൂകത മാത്രം ബാക്കി നില്ക്കുന്ന ഭവനത്തിൽ അവശേഷിച്ച ഏക മകനോട് ആശ്വാസ വാക്കുകൾ പങ്കു വയ്ച്ചു . പി.വി മാത്യൂ സാർ പ്രാർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here