തോമസ് ജേക്കബ് കണ്ണൂർ
. തൃക്കണ്ണമംഗൽ ഐ.പി.സി സഭ
അംഗവും കൊട്ടാരക്കര മുൻ സെൻ്റർ പാസ്റ്ററും കൊട്ടാരക്കർ മേഖല വൈസ് പ്രസിഡന്റം ആയ പാസ്റ്റർ ഡാനിയേൽ ജോർജ്ജിൻ്റെ മാതാവ് ചിന്നമ്മ ജോർജ്ജ് (85) കടമ്പനാടുള്ള തൻ്റെ വസതിയിൽ വച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കണമേ. സംസ്ക്കാരം നാളെ കടമ്പനാട്ട് .ജി.എം മീഡിയാ കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.




