ന്യൂസ് : എന്നെസ് നെല്ലിക്കുന്നം
കൗൺസിൽ ഓഫ് പാസ്റ്റേഴ്സ് & ബിലീവേഴ്സ് ഇന്ത്യയുടെ നാക്ഷണൽ എക്സിക്യൂട്ടീവ് സമ്മേളനം, റാന്നി, മേനംത്തോട്ടത്തിൽ വച്ച് നടക്കുന്നു. പാസ്റ്റർ ബ്ലെസൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. നാക്ഷണൽ പ്രസിഡന്റ് റവ. റോയി സബാസ്റ്റ്യൻ നേതൃത്യം വഹിച്ചു. ഗൗരവമേറിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. വിവിധ പദ്ധതികൾക്ക് യോഗം പ്ലാൻ ചെയ്തതായി സംഘാടകർ അറിയിച്ചു.





