Home Daily news സിൽവർ ലൈനിന് ഉടൻ അനുമതിയില്ല

സിൽവർ ലൈനിന് ഉടൻ അനുമതിയില്ല

0

വാർത്ത: എസ് വി കെ

സിൽവർ ലൈനിന് ഉടൻ അനുമതിയില്ല

സിൽവർ ലൈനിന് ഉടൻ അനുമതി നൽകാനാവില്ലന്ന് കേന്ദ്രംകേരളം നൽകിയ ഡിപിആർ പൂർണമല്ല.സാങ്കേതികമായും, സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാകുന്നില്ല.പരിസ്ഥിതി പഠനം നടത്തിയിട്ടില്ലഈ സാഹചര്യം കണക്കിലെടുത്ത് സിൽവർ ലൈനിന് വേഗം അനുമതി നൽകാനാവില്ലന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here