എന്നെസ്
കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കവിയൂർ ശാലേം സഭാ ശുശ്രൂഷകനും, പി.വൈ.പി.എ തിരുവല്ല സെൻറർ മുൻ കമ്മറ്റി അംഗവുമായ കർത്തൃദാസൻ പാസ്റ്റർ ബാബു പച്ചക്കുളത്തിന്റെ ഇളയ മകൻ ബ്രദർ ഗ്രേസൺ ജേക്കബ് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഇന്നലെ(ഫെബ്രുവരി 14 ന് തിങ്കളാഴ്ച ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക ജി.എം ഫാമിലിയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.




