ന്യൂസ് : NS
സിയോൻ സഞ്ചാരി എന്ന വാട്ട് സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ സിസ്റ്റർ ആനി .കെ. ബേബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സോഷ്യൽ മീഡിയ എന്നതായിരുന്നു വിഷയം.ജി.എം മീഡിയ പുനലൂർ കോഡിനേറ്ററും, പ്രധാന ന്യൂസ് എഡിറ്ററും, റിപ്പോർട്ടറും മായ പാസ്റ്റർ ഷാജി വർഗീസ് കലയപുരത്തിന്റെ ഭാര്യയാണ് സിസ്റ്റർ ആനി കെ.ബേബി. സിസ്റ്റർ സൂസി ജോസ് രണ്ടാം സ്ഥാനവും സിസ്റ്റർ വിനീഷ രഞ്ജിത്ത്, സിസ്റ്റർ സൂസൻ തോമസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.,





