ജി.എം തിരുവനന്തപുരം
ഐ.പി.സി അന്തർദേശീയ
ജനറൽ പ്രസിഡന്റ് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു, എന്നും,
കേരള സ്റ്റേറ്റിൽ പ്രസിഡന്റ്റും സെക്രട്ടറിയും ഇല്ലായെന്നും, ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റിനെ കേസിൽ പെടുത്തിയും, സെക്രട്ടറിയെ ആകാരണമായും ഭരണഘടനാ വിരുദ്ധമായും പുറത്താക്കിയതും ,. ജനറൽ ജോയിൻ സെക്രട്ടറി, എക്സികുട്ടീവ്സുമായി ഒത്തുപോകാതെ രാജി വെച്ചു പോയതും,
സ്റ്റേറ്റ് ഐപിസി ക്കു ഇനി ഭരണകാലാവധി മൂന്നു മാസം മാത്രം ശേഷിക്കവെ,
ജനറൽ പ്രസിഡന്റിന്റെ സമ്മർദ്ദത്തെ തുടർന്ന്, ചിലരെ ഭരണഘടനാ വിരുദ്ധമായി ശുശ്രൂഷകന്മാർക്ക് എതിരെ നടപടികൾ കൈക്കൊള്ളുകയും, ചെയ്ത പ്രവർത്തികളെ.
അനുവദിക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു പാസ്റ്റർ കെ. കെ ജോർജ്ജ് കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തു.
ഓർഡിനേഷൻ,
സെന്റർ നിയമനങ്ങൾ,
അച്ചടക്ക നടപടികൾ,
എന്നിവ തടയാണമെന്നതാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എതിർ കക്ഷികൾക്ക് അടിയന്തര നോട്ടീസ് അയക്കാൻ കോടതിയിൽ നിന്ന് ഉത്തരവായി.
കേസ് അടുത്ത മാസം 09/03/22 ലേക്ക് വിളിച്ചിട്ടുണ്ട്.
(കേസ് നമ്പർ : OS 82/22) എന്നതാണ്.
കടപ്പാട് :- ALFA, Ipc Believers form – wats up Group




