Home Daily news യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു.യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​യ യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ച്ച് റ​ഷ്യ.

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു.യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​യ യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ച്ച് റ​ഷ്യ.

0

വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം

യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു.യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​യ യു​ക്രെ​യ്നി​ലെ സ​പ്പോ​ർ​ഷ്യ ആ​ണ​വ​നി​ല​യം ആ​ക്ര​മി​ച്ച് റ​ഷ്യ.

യുക്രൈന്‍ തലസ്ഥാനമായ കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി കെ സിങ്.വെടിയേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിര്‍ത്തിയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്.വി കെ സിങിനെ ഉദ്ധരിച്ച്‌ വാര്‍ത്താഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
റഷ്യയുടെഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ സപ്പോർഷ്യ ആ​ണ​വ​നി​ല​യ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ണു​വി​കി​ര​ണ​ത്തോ​ത് ഉ​യ​ർ​ന്നു. തീ​യ​ണ​യ്ക്കാ​ൻ ഫ​യ​ർ എ​ൻ​ജി​നു​ക​ളെ റ​ഷ്യ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.പ്ര​ദേ​ശ​ത്ത് അ​ണു​വി​കി​ര​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​താ​യി പ്ലാ​ന്‍റ് ഡ​യ​റ​ക്ട​ർ യു​ക്രെ​യ്ൻ 24 ടെ​ലി​വി​ഷ​നോ​ട് പ​റ​ഞ്ഞു. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും ലാ​ബോ​ർ​ട്ട​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here