Home Daily news മണ്ണാർക്കാട് പാസ്റേറഴ്സ് പ്രെയർ ഫെലോഷിപ്പിൻറ നേതൃത്വത്തിൽ പരസ്യയോഗം നടന്നു

മണ്ണാർക്കാട് പാസ്റേറഴ്സ് പ്രെയർ ഫെലോഷിപ്പിൻറ നേതൃത്വത്തിൽ പരസ്യയോഗം നടന്നു

0

വാർത്ത Pr K T ജോസഫ്

ഇന്ന് രാവിലെ 10 ന് മണ്ണാർക്കാട് പാസ്റേറഴ് പ്രെയർ ഫെലോഷിപ്പിൻറ നേതൃത്വത്തിൽ കണ്ടമംഗലം IPC സഭയുടെ ആഭിമുഖ്യത്തിൽ പരസൃയോഗം Pr ഡേവിഡ് പ്രാർത്ഥിച്ച് ആരംഭിച്ചു രണ്ടു ബാച്ചുകളായി തിരിഞ്ഞ് പരസൃയോഗങ്ങൾ നടത്തി 11 സ്ഥലങ്ങളിൽ കർത്താവിന്റെ വചനം പ്രസംഗിച്ചു ദൈവ ദാസന്മാർ വളരെ ഉത്സാഹത്തോടെയും ആത്മഭാരത്തോടുകൂടെയും വീടുകൾ കയറി സുവിശേഷ പ്രതികൾ കൊടുത്തു ഇവാഞ്ചലിസം കൺവീനർ Pr KT ജോസഫ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു Pr സന്തോഷും കുടുംബവും പ്രവർത്തനത്തിന് വേണ്ട കൃമീകരണകരണങ്ങൾ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here