News:-NS Nellikunnam
ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്റെറിൻ്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകന്മാരുടെ കുടുംബ സമ്മേളനം നാളെ (30/1/24) രാവിലെ 10 മണി മുതൽ ഒരു മണി വരെ ഐ.പി സി ഹെബ്രോൺ കോവിൽവിള സഭയിൽ വച്ച് നടക്കുന്നു. Dr. Pr അലക്സ് ജോൺ അബുദാബി മുഖ്യ സനേശ നൽകും. ശുശ്രൂഷക കുടുംബങ്ങൾക്കൊപ്പം സുവിശേഷ തല്പരരായ വിശ്വാസകുടുംബങ്ങൾക്കും പങ്കെടുക്കാവുന്നതാണ്ന്ന് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ വർഗീസ് അറിയിച്ചു.




