വാർത്ത… സൈമൻ കാസർഗോഡ്
പെരിന്തൽമണ്ണ: ഐ പി സി പെരിന്തൽമണ്ണ സെൻ്റെറിൻ്റെ നേതൃത്വത്തിൽ ഏകദിന കൺവെൻഷൻ സൂം പ്ലാറ്റ്ഫോമിൽ ഇന്ന് (മെയ് നാല്) ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. പാസ്റ്റർ കെ.ജെ ജോബ് വയനാട് ദൈവവചനം സംസാരിക്കും.
IPC പെരിന്തൽമണ്ണ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.
സെൻറർ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് കുര്യാക്കോസ് നേതൃത്വം നൽകും.
ID 423230260 Password: 1234.




