ജി.എം തിരുവനന്തപുരം
തിരുവനന്തപുരം :- ഇന്ത്യാ പെന്തെകോസ്തു ദൈവ സഭ തിരുവനന്തപുരം മേഖല സണ്ടേസ്കൂൾ നടത്തിയ ബൈ.ബിൾ ക്വിസ്സ് മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ സി.ബി ഫിലിപ്പിനെ ജി.എം മീഡിയ മൊമന്റം നൽകിആദരിച്ചു. 21 ന് കബനി മുക്ക് ഐപിസി ഹോരേബ് സഭയിൽ കൂടിയ പൊതുയോഗത്തിൽ വച്ച് ഐ.പി.സി കേരളാ സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ മൊമന്റം നൽകി. ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ ആശംസകൾ അറിയിച്ചു.





