Home Daily news ഐപിസി കോട്ടയം നോർത്ത് സെന്റർ സൺ‌ഡേ സ്കൂൾ തിരഞ്ഞെടുപ്പ് നടന്നു.

ഐപിസി കോട്ടയം നോർത്ത് സെന്റർ സൺ‌ഡേ സ്കൂൾ തിരഞ്ഞെടുപ്പ് നടന്നു.

0

വാർത്ത….ജിജോ പാലക്കാട്

ഐപിസി കോട്ടയം നോർത്ത് സെന്റർ സൺ‌ഡേ സ്കൂൾ വാർഷിക പൊതുയോഗം 05/06/2022 ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് കോട്ടയം സയോൺ ടാബർനാക്കിൾ ചർച്ചിൽ സൂപ്രണ്ട് ബ്രദർ ജോർജ് കെ. ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി വാർഷിക റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് 2022-2025 ഭാരവാഹികളെ തെരഞ്ഞെടുത്തു. സെന്റർ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് കുര്യാക്കോസ് വരണാധികാരിയായിരുന്നു.

സൂപ്രണ്ട് : പാസ്റ്റർ റ്റി. എം. മാത്യു
ഡെപ്യൂട്ടി സൂപ്രണ്ട് : പാസ്റ്റർ കെ. ജെ. മാത്യു
സെക്രട്ടറി : ബ്രദർ ഫെയ്ത്ത്മോൻ ജെ
ജോയിന്റ് സെക്രട്ടറി : സുവിശേഷകൻ മൈക്കിൾ മാത്യു
ട്രഷറർ : കുരുവിള സഖറിയ.

LEAVE A REPLY

Please enter your comment!
Please enter your name here