Home Daily news ഡൽഹിയിലെ അമ്മച്ചി ; സൂസൺ ജോൺ(101) നിത്യതയിൽ പ്രവേശിച്ചു

ഡൽഹിയിലെ അമ്മച്ചി ; സൂസൺ ജോൺ(101) നിത്യതയിൽ പ്രവേശിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

ഡൽഹി: ഡൽഹി ഹരി നഗറിലെ അമ്മച്ചി എന്ന പേരിൽ ഡൽഹിയിൽ അറിയപ്പെട്ടിരുന്ന സൂസമ്മ ജോൺ (101) നിത്യതയിൽ പ്രവേശിച്ചു. തിരുവല്ല വടക്കേടത്ത് കുടുംബാംഗമാണ്. നോർത്തിന്ത്യയിലെ ആദ്യകാല സുവിശേഷകനും അറിയപ്പെട്ട എഴുത്തു കാരനുമായിരുന്ന പരേതനായ പാസ്ററർ പി എ ജോണിന്റ സഹധർമ്മിണിയാണ്.
എ പി സി നോർത്തേൺ റീജിയണിലെ ഡൽഹി ജനക്പുരി സഭംഗമായ മാതാവിന്റെ സംസ്കാരം പിന്നീട് നടക്കുമെന്ന് സഭാശുശ്രൂഷകൻ പാസ്ററർ പി. എസ്. മാണി അറിയിച്ചു. (Mob:9868492623)
മക്കൾ : പി.ജെ അബ്രഹാം (റിട്ട. വിംഗ് കമാൻഡർ, തിരുവനന്തപുരം), ജോർജ്ജ് ജോൺ (യു.എസ്.എ),എലി സബത്ത് ജോൺ (ഡൽഹി), ഫിലിപ്പ് ജോൺ ( ഡൽഹി), ലില്ലി ജോൺ (മുംബൈ), പാസ്ററർ സ്ററീഫൻ ജോൺ (യു.എസ്.എ), മേഴ്സി
ജോൺ (ഡൽഹി), ശമുവേൽ ജോൺ (തിരുവനന്തപുരം)

LEAVE A REPLY

Please enter your comment!
Please enter your name here