Home Daily news ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ മാസ യോഗം നടന്നു

ഐ.പി.സി. തിരുവനന്തപുരം സൗത്ത് സെന്റർ മാസ യോഗം നടന്നു

0

സുന്ദരേശൻ പോത്തൻകോട്

ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന്( 10/9/22) ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഐ.പി.സി പന്തലക്കോട് സഭയിൽ , സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പാസ്റ്ററന്മാരായ ക്രിസ്തുദാസ് , ജേക്കബ് തോമസ്, പി.എ.സന്തോഷ് എന്നിവർ ദൈവ വചനം പങ്കു വച്ചു. ശൂരവക്കാണി മുൻ ശുശ്രൂഷകൻ പാസ്റ്റർ പ്രേംദാസ് , പാസ്റ്റർ അജയൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ കെ. ജോൺ സഭ ശുശ്രൂഷകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here