NS. Nellikunnam
മുംബൈ : അതിരുകൾ വയ്ക്കാതെ ദൈവവചനം
എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET” PRAYER GROUP” ഒരുക്കുന്ന
പതിനഞ്ചാമത് പ്രാർത്ഥനാ സംഗമം ഇന്ന് വൈകിട്ട് (10/9/22) ഇന്ത്യൻ സമയം 8 :30 നു സൂം ഫ്ലാറ്റ് ഫാമിൽ കൂടി നടക്കും.
അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റർ റോജി വർഗീസ് മുഖ്യ സന്ദേശം നൽകും .
ID : 828 3015 0680
Password :amen




