വാർത്ത…..Pr K T ജോസഫ്
പാലക്കാട്: IPC പാലക്കാട് നോർത്ത് സെന്ററിൽപ്പെട്ട ചെറാട് IPC സഭയുടെ പുതുക്കി പണിത ഫെയ്ത്ത് ഹോംമിൻറ സമർപ്പണ പ്രാർത്ഥന നടന്നു.10-9-2022 ശനിയാഴ്ച രാവിലെ 9:30ന് പാലക്കാട് നോർത്ത് സെന്റർ മിനിസ്റ്റർ Pr M V മത്തായി പ്രാർത്ഥിച്ച് ദൈവസഭക്ക് സമർപ്പിച്ചു. സെന്റർ എക്സിക്യൂട്ടീവും മറ്റ് ശുശ്രൂഷകന്മാരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുത്തു




