വാർത്ത :- സാം വഴയില
ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ ആറ്റിങ്ങൽ സെന്റെറിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാസയോഗം 17 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ തോന്നയ്ക്കൽ ഐ.പി.സി സിയോൻ സഭയിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ വിൽസൺ ഹെൻട്രിയെ കൂടാതെ പാസ്റ്റർ വർഗീസ് എബ്രഹാം കൊല്ലം മുഖ്യ സന്ദേശം നൽകും. സെന്റർ ക്വയർ ആരാധന നടത്തും. സെന്റർ എക്സിക്യൂട്ടീവ് സുകൾ നേതൃത്വം നൽകും .




