Home Daily news പി.വൈ.പി.എ സംസ്ഥാന ഉപാധ്യക്ഷൻ Evg. മോൻസി പി മാമ്മൻ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ.

പി.വൈ.പി.എ സംസ്ഥാന ഉപാധ്യക്ഷൻ Evg. മോൻസി പി മാമ്മൻ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ.

0

തിരുവല്ല : സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡൻ്റും തിരുവനന്തപുരം മേഖലാ പി വൈ പി എ ജോയിൻ സെക്രട്ടറിയുമായ Evg. മോൻസി പി മാമ്മൻ കഴിഞ്ഞ ദിവസം താൻ സഞ്ചരിച്ച് ബൈക്കും ബസും തമ്മിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരത്തിൽ പലയിടത്തും മുറിവുകൾ സംഭവിച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. പൂർണമായ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.

വാർത്ത: ഷൈജു വെള്ളനാട്

LEAVE A REPLY

Please enter your comment!
Please enter your name here