Home Daily news പാസ്റ്റർ വെസ്ലി വർഗീസിന്റെ പിതാവ് പി.വി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 19 ന്

പാസ്റ്റർ വെസ്ലി വർഗീസിന്റെ പിതാവ് പി.വി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 19 ന്

0

എൻ എസ് നെല്ലിക്കുന്നം

ഐപിസി വെമ്പായം ഏരിയ സെക്രട്ടറിയും കേശവദാസപുരം ഐപിസി പ്രയർ ബാൻഡ് സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ വെസ്ലി വർഗീസിന്റെ പിതാവ് പി. വി വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച (19/06/2022) രാവിലെ 9.30ക്ക് കിഴക്കേ മുക്കോലയിലുള്ള പാസ്റ്ററുടെ ഭവനത്തിൽ ആരംഭിക്കുകയും ശേഷം 12.30 മണിക്ക് മലമുകളുള്ള സെമിത്തെരിയിൽ തുടർന്നുള്ള ശുശ്രുഷകൾക്ക് ശേഷം സംസ്ക്കരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here