Home Daily news ന്യൂ ലൈഫ് ഗോസ്പൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൂവിശേഷീകരണo നടന്നു

ന്യൂ ലൈഫ് ഗോസ്പൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൂവിശേഷീകരണo നടന്നു

0

News :- K T. Joseph Palackad

പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ന്യൂ ലൈഫ് ഗോസ്പൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (17/10/22) രാവിലെ 10 മണി മുതൽ ഒരു മണിവരെ മണ്ണാർക്കാട്, നെല്ലിപ്പുഴ മുതൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സുവിശേഷ പ്രവർത്തനങ്ങൾ നടന്നു. NLGM ന്റെ ഇവാഞ്ചലിസം കൺവിനർ പാസ്റ്റർ ഇ.വി.ജോർജ്ജ് പ്രാർത്ഥിച്ചാരംഭിച്ചു. ഇ വി ജോർജ്ജിനെ കൂടാതെ പാസ്റ്ററന്മാരായ കെ.റ്റി ജോസഫ് , ജയിംസ്, അനൂപ്, എന്നിവർ പരസ്യ യോഗങ്ങളിൽ പ്രസംഗിച്ചു. ടീം അംഗങ്ങൾ ഗാനശുശ്രൂഷ നിർവഹിച്ചു. NLGM കോഡിനേറ്റർ പാസ്റ്റർ പ്രതീപ് പ്രസാദ് നേതൃത്വം കൊടുത്തു. വാർത്താ :- കെ റ്റി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here