Home Daily news വാട്ട്സ്ആപ്പ് പണിമുടക്കിയത് മൂലം ആശങ്കയിലായി ഉപഭോക്താക്കൾ; ആപ്പ് വീണ്ടും പ്രവർത്തന സജ്ജമായത് ഒന്നര മണിക്കൂറിന് ശേഷം.

വാട്ട്സ്ആപ്പ് പണിമുടക്കിയത് മൂലം ആശങ്കയിലായി ഉപഭോക്താക്കൾ; ആപ്പ് വീണ്ടും പ്രവർത്തന സജ്ജമായത് ഒന്നര മണിക്കൂറിന് ശേഷം.

0

ഷാജി വർഗ്ഗീസ് കലയപുരം

വാട്ട്സ്ആപ്പ് പണിമുടക്കിയത് മൂലം ആശങ്കയിലായി ഉപഭോക്താക്കൾ; ആപ്പ് വീണ്ടും പ്രവർത്തന സജ്ജമായത് ഒന്നര മണിക്കൂറിന് ശേഷം.

ഒന്നര മണിക്കൂറിന് ശേഷം വാട്ട്സ്ആപ്പ് തരിച്ചെത്തി.ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പണിമുടക്കിയത് കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളെ ആണ് ബുദ്ധിമുട്ടിലാക്കിയത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ സേവനം ഒന്നര മണിക്കൂറോളമാണ് തടസപ്പെട്ടത്.പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഉപയോക്താക്കൾക്ക് നേരിട്ട തടസം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു മെറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ.സെർവർ തകരാർ പരിഹരിച്ചതായി മെറ്റാ ഗ്രൂപ്പ് അറിയിച്ചു.ഇന്നുച്ചയ്ക്ക് 12.30 ഓടെയാണ് വാട്സാപ്പ് ഹാങ്ങായത്, 2 മണിക്ക് ശേഷമാണ് പ്രവത്തിച്ചു തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here