N.S.Nellikunnam
ഐ.പി.സി രഹെബോത്ത് 18-ാം മൈൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും , ഉണർവ് യോഗവും നാളെ മുതൽ 20-ാം തിയതി വരെ രാവിലെയും വൈകിട്ടും സഭാ ഹാളിൽ നടക്കും. പാസ്റ്ററന്മാരായ സുനിൽ ജോൺ മല്ലപള്ളി, കാനം സെന്റർ സെക്രട്ടറി സാം ഐസക്ക്, ജോൺസൻ ജോസഫ് ചങ്ങനാശ്ശേരി, പി.എ. പിറ്റർ കങ്ങഴ സ്റ്റേറ്റ് കൗൺസിൽ മെബർ മാത്യു പി ഡേവിഡ് എന്നിവർ ദൈവ വചന ശുശ്രൂഷകൾ നിർവഹിക്കും. സഭാ ശുശ്രൂഷകൻ ഷിജോ ജോണിനോടപ്പം സഭാ സെക്രട്ടറി ബ്രദർ മനു ജോസഫ് നേതൃത്വം നൽകും.




