Home Daily news ഐ.പി സി സഭാംഗം ഡാനിയേൽ മാത്യു ചിറയിൻകീഴ്, ജില്ലാ സ്കൂൾ കായിക മേളയിൽ നേടിയത്. രണ്ട്...

ഐ.പി സി സഭാംഗം ഡാനിയേൽ മാത്യു ചിറയിൻകീഴ്, ജില്ലാ സ്കൂൾ കായിക മേളയിൽ നേടിയത്. രണ്ട് സ്വർണ്ണം

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നം

സ്പ്രിന്റ് 100 മീറററിലാണ് പരിശീലനം ഇതിനിടെ കാലിന് പരിക്കും പറ്റി എന്നിട്ടും വിട്ടില്ല.. ചിറയിൻകീഴ് സ്വദേശിയും തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ +2 വിദ്യാർത്ഥിയും മായ ഡാനിയേൽ മാത്യു, ഷോട്ട്പുട്ടിലും, ജാവലിൻ ത്രോയിലും മാണ് തിളക്കമാർന്ന ഒന്നാം സ്ഥാനം കൈവരിച്ചത്. എട്ടാം ക്ലാസിൽ കാര്യവട്ടം എൽ എൻ സി പി ഹോസ്റ്റലിൽ എത്തിയതാണ് ഡാനിയേൽ മാത്യു . നിശാന്ത് കുമാറാണ് പരിശീലകൻ , പൊള്ളുന്ന വെയിലിൽ പലരും കുഴഞ്ഞു വീണിരുന്നു. ഐ.പി.സി. ആറ്റിങ്ങൽ സെന്ററിൽ ഉൾപ്പെട്ട ചിറയിൻകീഴ് ഐ.പി.സി പ്രയർ സെന്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ആന്റോയുടെ രണ്ടാമത്തെ മകനാണ്. ഡാനിയേൽ മാത്യു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here