Home Daily news തൃശൂർ പൂമല പാസ്റ്റേഴ്സ് ഫെലോഷിപ്പ് ; ലാഗോസ് – 2022, സുവിശേഷ യോഗം 27 മുതൽ

തൃശൂർ പൂമല പാസ്റ്റേഴ്സ് ഫെലോഷിപ്പ് ; ലാഗോസ് – 2022, സുവിശേഷ യോഗം 27 മുതൽ

0

സുനിൽ ഒറ്റപ്പാലം

തൃശൂർ പൂമല പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ, ലാഗോസ് – 2022, സുവിശേഷ മഹാ യോഗവും, സംഗീത വിരുന്നും 27, 28 തീയതികളിൽ പൂമല ഐ.പി സി പറമ്പായ് താബോർ സഭയുടെ ഗ്രൗണ്ടിൽ വൈകുന്നേരം 6 മണി മുതൽ 9.30 വരെ നടക്കും. പാസ്റ്റർ ഉദയകുമാർ എരണാകുളം . പാസ്റ്റർ ജയിംസ് ഇടുക്കി എന്നിവർ ദൈവ വചന സന്ദേശം നൽകും . പി.പി.എഫ് ക്വയർ സംഗീത ശുശ്രുഷ നിർവഹിക്കും. പാസ്റ്ററന്മാരായ സജി പോൾ, ജയ്സൺ തോമസ്, ജയിംസ് സെബാസ് സ്റ്റ്യൻ, സാബു വർഗീസ് എന്നിവർ നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here