Home Daily news യേശുവിൻ തൃപ്പാദത്തിൽ; 18ാം മത് പ്രാർത്ഥനാ സംഗമം ഇന്ന് രാത്രി 8.30 ന്

യേശുവിൻ തൃപ്പാദത്തിൽ; 18ാം മത് പ്രാർത്ഥനാ സംഗമം ഇന്ന് രാത്രി 8.30 ന്

0

വാർത്ത: എൻ എസ് നെല്ലിക്കുന്നം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെതന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ”
പതിനെട്ടാമത്  പ്രാർത്ഥനാ സംഗമം   ഇന്ന് (17/12/22) ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ നടക്കും. 
പാസ്റ്റർ റോജി ഇലന്തൂർ
മുഖ്യസന്ദേശം നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here