വാർത്ത :-ജി.എം തിരുവനന്തപുര
സോഷ്യൽ മീഡിയാ പ്രവർത്തകരേയും പ്രവർത്തനങ്ങളെയും അട്ടിമറിക്കുവാൻ സഭ നേതൃത്വങ്ങൾ ശ്രമിക്കുന്നതായി റിപ്പോർട്ട് . പെന്തെകോസ്തു പ്രസ്ഥാനത്തിലെ ചില നോതാക്കന്മാരാന്ന് ആലോചന ഇട്ടിരിക്കുന്നത്. നേതാക്കൾ ഭരണഘടന ലംഘികളായി മാറുന്നതിനെ ചോദ്യങ്ങൾ ഉയർത്തുന്ന ചില വാട്ട് സാപ്പ് അഡ്മിന്മാർക്കും, മറ്റ് മീഡിയ പ്രവർത്തകർക്കും എതിരേയാണ് നേതൃത്വത്തിന്റെ രഹസ്യ നിക്കമെന്ന് അറിയിന്നു. വളരെ താമസിയാതെ തന്നെ ആത്മിയ മണ്ഡലത്തിന്റെ ആത്മീയ നേതാക്കന്മാരുടെ നിഗൂഢതകൾ സെക്കുലാർ മീഡിയകളിലും പത്രങ്ങളിലും കാണേണ്ടി വരുമെന്ന് ചില മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വാർത്ത: ജി.എം

