എൻ.എസ്. നെല്ലിക്കുന്നം
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ”ഇരുപത്തിയൊന്നാമത് പ്രാർത്ഥനാ സംഗമം 2023 മാർച്ച് 18ന് ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺ ലൈനിൽ നടക്കും.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യ സന്ദേശം നൽകുന്നു.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻ മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen




