Home Uncategorized സംസ്ഥാനത്ത് ഇന്ന് 13,217 പേർക്ക് കൊവിഡ്; 121 മരണം: 14,437 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 13,217 പേർക്ക് കൊവിഡ്; 121 മരണം: 14,437 പേർക്ക് രോഗമുക്തി

0

സoസ്ഥാനത്ത് ഇന്ന് 13217 പേർക്ക് കോവിഡ് കഴിഞ്ഞ 24 മണിക്കൂറിനിടെ
96,835 സാമ്പിളുകളാണ് പരിശോധിച്ചത്..
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,437 പേര്‍ രോഗമുക്തി നേടി. വാർത്ത :- ജി.പി. കുറ്റിച്ചൽ

LEAVE A REPLY

Please enter your comment!
Please enter your name here