കെ.റ്റി ജോസഫ് പാലക്കാട്
ഇക്കഴിഞ്ഞ SSLC, പരീഷയിൽ വിജയതിളക്കവുമായി പാസ്റ്ററുടെ മകൾ , ………. പാലക്കാട് ….. ഐ പി സി ഗോസ്പൽ സെന്റർ മണ്ണാർക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ജോഷി. പി എം .ന്റെ ഇളയമകൾ അലീന ഐസക്ക് ഈ കഴിഞ്ഞ SSLC . പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും . A. +, വാങ്ങി വിജയം കരസ്ഥമാക്കി …..




