Home Daily news ഐ.പി.സി കുന്നംകുളം സെന്ററിന് പുതിയ ഭാരവാഹികൾ

ഐ.പി.സി കുന്നംകുളം സെന്ററിന് പുതിയ ഭാരവാഹികൾ

0

ന്യൂസ് :- കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി.സി കുന്നംകുളം സെന്ററിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റർ സാം വർഗ്ഗീസ് സെന്റർ
മിനിസ്റ്റർറായി വീണ്ടും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പാസ്റ്റർ പി.കെ ജോൺസൺ, സെക്രട്ടറി പാസ്റ്റർ വിനോദ് ഭാസ്ക്കർ, ജോയിന്റ് സെക്രട്ടറി ബ്രദർ പി.കെ. ദേവസ്യ, ട്രഷറാർ ബ്രദർ ടി.കെ ജോൺസൺ പബ്ളിസിറ്റി കൺവിനർ ബ്രദർ സി.ഐ കൊച്ചുണ്ണി എന്നിവരാണ് സെന്റർ എക്സി കൂട്ടിവ്സുകൾ . ഇവരെ കൂടാതെ 15 അംഗ കമ്മിറ്റി മെബേഴ്സിനേയും തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here