Home breaking news ജേഡൻ വി റെനിമോന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

ജേഡൻ വി റെനിമോന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

0

സുനിൽ ഒറ്റപ്പാലം

10 മുതൽ 1 വരെ വിപരീത ക്രമത്തിൽ ഗുണനപ്പട്ടിക പറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ന്റെ അവാർഡ് ജയ്ഡൻമോന് ലഭിച്ചു.നിലവിലെ മൂന്ന് മിനിറ്റ് 51 സെക്കൻഡ് സമയം വെറും 2 മിനിറ്റ്, 5 സെക്കൻഡ് 8 മില്ലിസെക്കൻഡ് കൊണ്ട് മറികടന്നാണ് ജേഡൻ നാലര വയസ്സ്) ഈ നേട്ടം കൈവരിച്ചത്. രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൻറെ “അപ്രീസിയേഷനും” ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൻറെ “സൂപ്പർ ടാലന്റഡ് കിഡ് “ ടൈറ്റിലും ജേഡൻ കരസ്ഥമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here