കെ.റ്റി. ജോസഫ് പാലക്കാട്
ആയിരംടോർച്ചസ്: മിഷൻ ചലഞ്ച് സെമിനാർ ഇന്ന് ജൂലൈ 3 ന് ഇടുക്കിയിൽ
കോട്ടയം : സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തിൽ മിഷൻ ചലഞ്ച് സെമിനാർ ‘ടോർച്ചസ്’ എന്ന പേരിൽ ജൂലൈ 3 ന് ആരംഭിക്കും. ഇവാ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധരൻ ട്രൈബൽ മിഷൻ, ഡോ. എബി പി. മാത്യു ബീഹാർ, പാസ്റ്റർ വി.റ്റി. ഏബ്രഹാം എ.ജി. മലബാർ ഡിസ്ട്രിക്ട്, പാ ജോൺ മത്തായി ഓഡിഷ എന്നിവർ ക്ലാസുകൾ നയിക്കും. കൂടാതെ വടക്കേന്ത്യൻ മിഷനറിമാർ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കും. കേരളത്തിൽ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമീകരണങ്ങൾക്ക് പാസ്റ്റർ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനിൽ ടി. ശാമുവേൽ തിരുവല്ലയും നേതൃത്വം നൽകും.ജൂലൈ 3 തിങ്കൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ 200 ഏക്കർ ബെഥേൽ ചർച്ച് ഓഫ് ഗോഡ് ഹാളില സെമിനാർ നടക്കും. പാസ്റ്റർ മാണി തോമസ്, പാസ്റ്റർ കെ.കെ. സണ്ണി കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9893016025, 9447974800
ജൂലൈ 4 ചൊവ്വ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കട്ടപ്പന കെ.ജെ. മെമ്മോറിയൽ ടൗൺ ഹാളില സെമിനാർ നടക്കും. പാസ്റ്റർ മാണി തോമസ്, പാസ്റ്റർ ജിനേഷ് സ്വരാജ്, പാസ്റ്റർ മോസസ്സ് എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9893016025, 9562111910, 9747674906
ജൂലൈ 5 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നെന്മാറ പേഴുംപ്പാറ ഐപി ശാലേം ചർച്ചിൽ സെമിനാർ നടക്കും.

പാസ്റ്റർ ജിമ്മി കുര്യാക്കോസ്, പാസ്റ്റർ ജോഷി പി.എം., പാസ്റ്റർ ജോർജ് ഇ.വി., പാസ്റ്റർ ബിനു മാത്യു എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9447674678, 9495271726, 9946652842, 8848366202


ജൂലൈ 6 വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കുന്നംകുളം ടൗൺ ഏ.ജി. ഹാളില് സെമിനാർ നടക്കും. ബ്രദർ ഷാജൻ മുട്ടത്ത് കോർഡിനേറ്റേറായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446022824 ജൂലൈ 7 വെള്ളി രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പെരിന്തൽമണ്ണ ഹൈ-ടെൻ
ആഡിറ്റോറിയത്തില്‍വച്ച് സെമിനാര്‍ നടക്കും. പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ്, പാസ്റ്റര് അനീഷ് സ്‌കറിയ, പാസ്റ്റര്‍ ജേക്കബ്ബ് പി.റ്റി. എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961893028, 7034885601, 9961211874

ജൂലൈ 8 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കോഴിക്കോട് കെപിസി ഫിലദല്‍ഫിയ ചര്‍ച്ചില്‍ വച്ച് സെമിനാര്‍ നടക്കും. ബ്രദര്‍ വി.വി. എബ്രഹാം, ബ്രദര്‍ റോയി ചീരന്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744860296, 9847950811
ജൂലൈ 10 തിങ്കള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഈങ്ങാപ്പുഴ ഐപിസി ശാലേം ചര്‍ച്ചില്‍ വച്ച് സെമിനാര്‍ നടക്കും. ബ്രദര്‍ വി.വി. എബ്രഹാം, ബ്രദര്‍ ജയ്‌സണ്‍ റ്റി.എസ്.., ബ്രദര്‍ എ.വി. പോത്തന്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744860296, 9447452769, 9495144645
ജൂലൈ 11 ചൊവ്വ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ബത്തേരി ഏ.ജി. ചര്‍ച്ചില്‍ വച്ച് സെമിനാര്‍ നടക്കും. പാസ്റ്റര്‍ അനീഷ് ഐപ്പ്, പാസ്റ്റര്‍ തോമസ് തോമസ്, പാസ്റ്റര്‍ സാം തോമസ്, പാസ്റ്റര്‍ ഗീവര്‍ഗ്ഗീസ് എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446838496, 9747453402, 9447401590, 9495641161
ജൂലൈ 12 ബുധന്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഇരിട്ടി പഴംചേരിമുക്ക് M2H ഓഡിറ്റോറിയത്തില്‍ വച്ച് സെമിനാര്‍ നടക്കും. പാസ്റ്റര്‍ എല്‍ദോ കെ. തോമസ്, പാസ്റ്റര്‍ ജോമോന്‍ കെ. ജോസഫ്, പാസ്റ്റര്‍ മാത്യു കെ.വി. എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495847710, 9061721774, 9446213897
ജൂലൈ 13 വ്യാഴം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ രാജപ്പുരം മുണ്ടോട്ട് ഏ.ജി. ചര്‍ച്ചില്‍ വച്ച് സെമിനാര്‍ നടക്കും. പാസ്റ്റര്‍ പ്രിന്‍സ് ജോസഫ്, പാസ്റ്റര്‍ സന്തോഷ് കെ.പി., പാസ്റ്റര്‍ സുനില്‍ കുഞ്ഞുമ്മോന്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447388428, 9961906025, 9446982207
ജൂലൈ 14 വെള്ളി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കണ്ണൂര്‍ ഏ.ജി. ചര്‍ച്ചില്‍ വച്ച് സെമിനാര്‍ നടക്കും. പാസ്റ്റര്‍ എല്‍ദോ കെ. തോമസ്, പാസ്റ്റര്‍ ഡെന്നീസ് സ്ഫടികം, പാസ്റ്റര്‍ കെ.യു. പീറ്റര്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495847710, 9567716119, 9447296841
ജൂലൈ 15 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ മണ്ണാര്‍ക്കാട് ചിറയ്ക്കല്‍പടി ഏ.ജി. ചര്‍ച്ചില്‍ വച്ച് സെമിനാര്‍ നടക്കും. പാസ്റ്റര്‍ ജോഷി പി.എം., പാസ്റ്റര്‍ ഷിജു കെ.പി. എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495271726, 9495368113




