Home Uncategorized ഐ.പി.സി ആയൂർ സെന്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യാമാതാവ് നിത്യതയിൽ Uncategorized ഐ.പി.സി ആയൂർ സെന്റർ പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ഭാര്യാമാതാവ് നിത്യതയിൽ By admin - July 7, 2023 Modified date: July 7, 2023 0 Share FacebookTwitterPinterestWhatsAppTelegram ജി.എം ന്യൂസ് ഐ. പി. സി കേരളാ സ്റ്റേറ്റ് കൗൺസിൽ മെമ്പറും, ആയൂർ സെന്റർ ശുശ്രുഷകനും ആയ പാസ്റ്റർ സണ്ണി ഏബ്രഹാമിന്റെ സഹധർമ്മിണി സിസ്റ്റർ സൂസൻ സണ്ണിയുടെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.