Home Daily news ഐ പി.സി തിരുവനന്തപുരം സൗത്ത് സെന്റർ മുഴുരാത്രി പ്രാർത്ഥന 21 ന്

ഐ പി.സി തിരുവനന്തപുരം സൗത്ത് സെന്റർ മുഴുരാത്രി പ്രാർത്ഥന 21 ന്

0

വാർത്ത :- സുന്ദരേശൻ പോത്തൻകോട്

ഐ പി.സി തിരുവനന്തപുരം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെന്റർ പി.വൈ പി.എ , സണ്ടേസ്കൂൾ .സഹോദരി സമാജം, ഇവാൻഞ്ചിലിസം ബോർഡ് തുടങ്ങിയ പുത്രികാ സംഘടന കളുടെ നേതൃത്വത്തിൽ 21-ാം തിയതി വെള്ളിയാഴ്ച രാത്രി 9 മണി മുതൽ 22-ാം തിയതി രാവിലെ 5 മണി വരെ ഐ.പി.സി അരുവി ക്കുഴി സഭാ ഹോളിൽ വച്ച് മുഴുരാത്രി പ്രാർത്ഥന നടക്കും., മൂന്ന് സെക്ഷനുകളായിട്ടാണ് നടക്കുന്നത്. ആരാധന, മദ്ധ്യസ്ഥ പ്രാർത്ഥന, ദൈവ വചന ചിന്തകൾ, എന്നിവകൾ ഉണ്ടായിരിക്കും. സെന്റർ എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here