സൈമൺ കാസർഗോഡ്
*ഐ.പി.സി. നോർത്ത് മലബാർ ഒരുക്കുന്ന പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് നാളെ രാവിലെ 10 മണി മുതൽ ഒരു മണിവരെ (15/7/23) ചെറുവത്തൂർ വ്യാപാര ഭവനിൽ നടക്കും. പാസ്റ്റർ സന്തോഷ് മാത്യു അദ്ധ്യക്ഷതവഹിക്കുന്ന മീറ്റിംഗിൽ റവ. ജോൺസൺ ജോർജ്ജ് വചന സന്ദേശം നൽകും. സജി മത്തായി കാതേട്ട്, ജോസ് ജോൺ കായംകുളം, സന്ദീപ് വെളുമ്പ് കണ്ടം എന്നിവർ അതിഥികളായി പങ്കെടുക്കും. പാസ്റ്ററന്മാരായ ജയിംസ് വർഗീസ്, സാം കുട്ടി കെ എം ജോയ് വർഗീസ്, പി.ജെ ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തും.











