ഷാജി വർഗ്ഗീസ് കലയപുരം
ഐ. പി. സി ഗിൽഗാൽ കോക്കാട് സഭാംഗവും, ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർഷാജി സോളമന്റെ പിതാവ് ശലോമൻ മത്തായി(77) നിര്യാതനായി.
സംസ്കാര ശുശ്രുഷ
നാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി ഗിൽഗാൽ കോക്കാട് സഭയിൽ ആരംഭിച്ച് 2:30 ന് പ്ലാച്ചേരി സെമിത്തേരിൽ സംസ്ക്കാരം നടക്കും ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.




