Home Daily news നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ 5 ഇന്ത്യൻ സൈനികർക്ക് വീര മൃത്യൂ ഒരാൾ കൊല്ലം സ്വദേശി

നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ 5 ഇന്ത്യൻ സൈനികർക്ക് വീര മൃത്യൂ ഒരാൾ കൊല്ലം സ്വദേശി

0

വാർത്താ:- തോമസ് ജേക്കബ് കണ്ണൂർ

ശ്രീനഗർ: ജമ്മു കശ്മീരിലെ
പൂഞ്ചിൽ അതിർത്തി നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരിൽ ഒരാൾ മലയാളിയാണ്. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകൻ എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ചത്. മൃതദേഹം നാളെ വൈകിട്ടോടെ നാട്ടിലെത്തുമെന്നാണു വിവരം.

വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപ്പെടുക : 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here