ജി.എം ന്യൂസ് റിപ്പോർട്ടർ : സൈമൻ കാസർഗോഡ്
സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഒടയംചാൽ മാറാനാഥ റിവൈവൽ ചർച്ചിലെ മെംബർ ഡോ.ലിബിൻ.കെ.മാത്യുവിന് പാസ്റ്റർ ജ്ഞാനദാസ് തോംസൺ സ്നോഹോപകാരം നൽകി ആദരിച്ചു.

ഇക്കഴിഞ്ഞ SSLC.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A Plus നേടിയ ഒടയംചാൽ മാറാനാഥ റിവൈവൽ ചർച്ചിലെ മെംബർ അലൻ.സി.രാജുവിന് സഭാ സെക്രട്ടറി സജി കനകപ്പള്ളി സ്നേഹോപഹാരം നൽകി ആദരിച്ചു. ഒടയംചാൽ മാറാനാഥാ റിവൈവൽ സഭയുടെ അഭിമാനമാണ് ഡോക്ടേറ്റ് ലഭിച്ച ലിബിൻ കെ മാത്യൂവും , A+ നേടിയ അലൻ സി രാജുവും മെന്ന് സഭാ വിശ്വാസികൾ പറഞ്ഞു.





