Home Daily news യേശുവിൻ തൃപ്പാദത്തിൽമുപ്പതാമത് പ്രാർത്ഥനാ സംഗമം2023 ഡിസംബർ 23ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന്.  

യേശുവിൻ തൃപ്പാദത്തിൽ
മുപ്പതാമത് പ്രാർത്ഥനാ സംഗമം
2023 ഡിസംബർ 23ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന്.  

0

News … NS. Nellikunnam

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
 “യേശുവിൻ തൃപ്പാദത്തിൽ”
മുപ്പതാമത് പ്രാർത്ഥനാ സംഗമം
2023 ഡിസംബർ
23 ന് ഇന്ത്യൻ സമയം 
 രാത്രി  7.00-ന് ഓൺലൈനിൽ നടക്കും. 
പാസ്റ്റർ.റോജി വർഗീസ് (പയനിയർ മിഷനറി കാസർഗോഡ് ) തൻറെ അനുഭവ സാക്ഷ്യവും ,മുഖ്യ സന്ദേശവും നൽകും.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

LEAVE A REPLY

Please enter your comment!
Please enter your name here