Home Daily news ബ്ലെസ് പാലക്കാട് സുവിശേഷയോഗം ഇന്നാരംഭിക്കുന്നു

ബ്ലെസ് പാലക്കാട് സുവിശേഷയോഗം ഇന്നാരംഭിക്കുന്നു

0

കെ.റ്റി ജോസഫ് പാലക്കാട്

ബ്ലെസ് പാലക്കാട്
സുവിശേഷ മഹായോഗവും സംഗീത വിരുന്നും
പാലക്കാട് ജില്ലയിലെ എല്ലാ പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ പാലക്കാട് പാസ്റേറഴ്സ് ഫെലോഷിപ്പ് ബ്ലെസ് പാലക്കാട് എന്ന പേരിൽ നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട് 5:30ന് പാലക്കാട് കോട്ട മൈതാനം സ്റ്റേഡിയത്തിൽ വെച്ച് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ സെബാസ്റ്റ്യൻ അവർകൾ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും.
ഇന്നും നാളെയുമാണ് സുവിശേഷ യോഗങ്ങൾ നടക്കുന്നത് ഇന്ന് പാസ്റ്റർ ടിനു ജോർജ്ജ് പ്രസംഗിക്കുന്നു നാളെ പാസ്റ്റർ കെ എ എബ്രഹാം ദൈവ വചനം പ്രസംഗിക്കും പ്രഗത്ഭരായ ഗായകർ അടങ്ങിയ ബ്ലെസ് പാലക്കാട് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്.
വാർത്ത പാസ്റ്റർ കെ ടി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here