Home Daily news പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ . ഉണർവ് 2024; പ്രൊമോഷണൽ മീറ്റിംഗ് തിരുവനന്തപുരത്ത് 23 – ന്

പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ . ഉണർവ് 2024; പ്രൊമോഷണൽ മീറ്റിംഗ് തിരുവനന്തപുരത്ത് 23 – ന്

0

എൻ.എസ് നെല്ലിക്കുന്നo

2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ലയിൽ നടക്കുന്ന ലോക പെന്തെക്കോസ്തു ഐക്യ കൺവെൻഷന്റെ അനുഗ്രഹത്തിനായി എല്ലാ ജില്ലകളിലും നടന്നു വരുന്ന പ്രൊമോഷണൽ മീറ്റിംഗുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ല പ്രൊമോഷണൽ മീറ്റിംഗ് 23 – 12 – 23 ശനിയാഴ്ച 2.30 മുതൽ 4-30 വരെ പട്ടം പ്ലാമൂട് മെപ്പിൾ ബിയർ കനേഡിയൻ പ്രീ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. മാത്യു സാം കൊട്ടാരക്കര വിഷയാവതരണo നടത്തും. സംഘടക സമിതി അംഗങ്ങളായ പാസ്റ്റർ സുനിൽ വേട്ടമല, പാസ്റ്റർ എം ഐ. തോമസ് പെരുംബാവൂർ, ജനറൽ കൺവീനർ ഗ്ലാഡ്സൺ ജേക്കബ് കോട്ടയം. എന്നിവർ പങ്കെടുക്കും. AG. പാസ്റ്ററന്മാരായ ബൈജു നാലാഞ്ചിറ, ജോൺ സ്റ്റോബി, ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം മേഖല അസി.ഡയറക്ടർ പാസ്റ്റർ വത്സല ദാസ്, ശാരോൺ റീജിയൻ സെക്രട്ടറി പാസ്റ്റർ എം.പി. ജോസഫ് , ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർ പോൾ സുരേന്ദ്രൻ , (ഐ പി ). ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ പീറ്റർ മാത്യു കല്ലൂർ . ബ്രദർ സാം ഡേവിഡ് . എന്നിവർ നേതൃത്വം നൽകുന്നു. സഭാസംഘടന വ്യത്യാസമില്ലാതെ ഏവരും പങ്കെടുക്കണമെന്ന് സഘാടകർ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here